മെത്താം ഫിറ്റമിനുമായി യുവാവിനെ എക്സ്സൈസ് സംഘം പിടികൂടി

മെത്താം ഫിറ്റമിനുമായി  യുവാവിനെ  എക്സ്സൈസ് സംഘം പിടികൂടി
Jun 22, 2025 04:13 PM | By Sufaija PP

തളിപ്പറമ്പ :എക്സൈസ് ഇൻസ്പെക്ടർ എസ് ശബരീദാസിന്റെ നേതൃത്വത്തിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ 2.878 ഗ്രാം മെത്താം ഫിറ്റമിൻ കൈവശം വെച്ച കുറ്റത്തിന് തളിപ്പറമ്പ  കയരളം പറശ്ശിനി റോഡ് താമസിക്കുന്ന സൽവ മൻസ്സിലിൽ ഖാദർ കെ .പി യുടെ മകൻ മുഹമ്മദ് സിജാഹിനെ   അറസ്റ്റു ചെയ്തു. NDPS കേസ് എടുത്തു. തിരുവനന്തപുരത്തും കണ്ണൂരും മുൻലഹരി കേസുകളിൽ പ്രതിയായ മുഹമ്മദ് സിജാഹ ജില്ലയിലെ രാസലഹരി ഇടപാടുകാരിൽ പ്രധാനകണ്ണിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായി. വൈദ്യ പരിശോധനയ്ക്കു ശേഷം പ്രതിയെ മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. അസി.എക്സൈസ് ഇൻസ്പെക്ടർമാരായ പ്രമോദ് .കെ .പി ,ഷിബു. കെ.സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ റെനിൽ കൃഷ്ണൻ. പി.പി, സന്ദീപ് ജി ഗണപതിയാടൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Excise arrested a young man with methamphetamine.

Next TV

Related Stories
കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് നീന്തൽ പരിശീലനം സംഘടിപ്പിച്ചു

Jun 22, 2025 08:37 PM

കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് നീന്തൽ പരിശീലനം സംഘടിപ്പിച്ചു

കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് നീന്തൽ പരിശീലനം സംഘടിപ്പിച്ചു...

Read More >>
സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 22, 2025 08:29 PM

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 22, 2025 08:23 PM

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Jun 22, 2025 08:19 PM

ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം...

Read More >>
സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്.

Jun 22, 2025 08:12 PM

സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്.

സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ...

Read More >>
Top Stories










News Roundup






Entertainment News





https://thaliparamba.truevisionnews.com/